ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ച; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

niyamasabha-new
SHARE

ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ചയെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍. ആഭ്യന്തര വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ആണ്.  11.9 % ആണ് വളര്‍ച്ച നിരക്ക്. റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു. റവന്യു വരുമാനത്തില്‍ നേരിയ വര്‍ധനവുണ്ടായി. 12.48ല്‍ നിന്ന് 12.69 ശതമാനമായി. ആഭ്യന്തരകടം 227137.08 കോടിയായി കൂടി. പൊതുകടം 238000.96 കോടി രൂപ. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN Kerala Budget 2024
SHOW MORE