കുട്ടികളിലെ ഉയരക്കുറവിന്റെ കാരണങ്ങളും പരിഹാരവും

arogyasooktham-21
SHARE

കുട്ടികളിലെ ഉയരക്കുറവ് പലകാരണങ്ങളാലാകാം. അത് ചെറുപ്പത്തിലേ മനസിലാക്കി ചികില്‍സ നല്‍കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. കുട്ടികളിലെ ഉയരക്കുറവിന് കാരണങ്ങളും കണ്ടെത്താനുള്ള മാര്‍ഗങ്ങളും ചികിത്സാരീതികളുമൊക്കെ വിശദീകരിക്കുകയാണ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജിസ്റ്റായ ഡോ. പി.ജയപ്രകാശ്. 

MORE IN PULERVELA
SHOW MORE