സിവില്‍ സര്‍വീസിലെ മലയാളിത്തിളക്കം; വിജയരഹസ്യം പങ്കുവെച്ച് മീര

civil-service-meera
SHARE

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിത്തിളക്കം. തൃശൂര്‍ സ്വദേശിനി കെ.മീര ആറാം റാങ്കും വടകര സ്വദേശി മിഥുന്‍ പന്ത്രണ്ടാം റാങ്കും നേടി.  ബിഹാര്‍ സ്വദേശി ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി, അങ്കിത ജെയിൻ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. 

MORE IN PULERVELA
SHOW MORE
Loading...
Loading...