ഫഹദിനെ കണ്ട് ഞെട്ടി: എന്നെ ചവിട്ടിക്കുഴച്ച് എടുക്കാന്‍ പറഞ്ഞു: മാലിക്കിലെ ഹമീദ്

Specials-HD-Thumb-Amal-Interview-Malik
SHARE

ഇനി ഇന്നത്തെ അതിഥിയിലേക്കാണ്. ഫഹദ് ഫാസിലിന്‍റെ മാലിക്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടന്‍.. നിരവധി നാടകങ്ങളിലൂടെയും മിനി സ്ക്രീനിലും ഇതിനകം മികവ് തെളിയിച്ച അമല്‍ രാജ്ദേവ്. അമലിന്‍റെ അഭിനയജീവതത്തിലെ വഴിത്തിരിവാകുകയാണ് മാലിക്കിലെ ഹമീദ് എന്ന കാഥാപാത്രം. അമല്‍ രാജ്ദേവുമായി സി.ജി.അനൂപ് നടത്തിയ അഭിമുഖത്തിലേക്ക്.

MORE IN PULERVELA
SHOW MORE
Loading...
Loading...