സ്റ്റീഫന്‍, കൈലാഷ്, ബിജിപാല്‍; മാജിക്കല്‍ കോമ്പോയുമായി 'അവനി വാഴ്​വ് കിനാവ്

Specials-HD-Thumb-Pularvela-Guest-Stephan-Devassy
SHARE

ലോകത്തിന് സൗഖ്യ സന്ദേശവുമായി സംഗീത‍ജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ പുതിയ ആല്‍ബം റിലീസ് ചെയ്തു. അവനി വാഴ്‌വ് കിനാവ് എന്നപേരിലാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.

ജീവിത പ്രഹേളികയ്ക്ക് ഉത്തരം തേടുകയാണ് ലോകം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആ സുദിനം വന്നെത്തുമെന്ന പ്രതീക്ഷയാണ് അവനി വാഴ്‌്വ് കിനാവ്. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം

കൈലാഷും, ബിജിബാലും അഭിനേതാക്കളായും എത്തുന്നു. ട്രൈസ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ ജോളി ജോസഫാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.

MORE IN PULERVELA
SHOW MORE
Loading...
Loading...