വൈറലായി 'തുടരും' രണ്ടാം ഭാഗം; വിശേഷങ്ങളുമായി സ്വാസികയും ബിലഹരിയും

swasika
SHARE

പ്രേക്ഷകശ്രദ്ധയാകർഷിച്ച ഒരു ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗവും യു ട്യൂബിൽ  തരംഗമാകുന്നു. തുടരും എന്ന ഷോർട്ട് ഫിലിമാണ് ഹൊറർ കൊമഡിയുമായി രണ്ടാം ഭാഗം അവതരിപ്പിക്കുന്നത്. നടി സ്വാസികയും റാം മോഹനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തത്  അള്ള് രാമചന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകൻ ബിലഹരിയാണ് . നടി സ്വാസികയും ബിലഹരിയുമാണ് പുലർവേളയിൽ അതിഥികൾ.

MORE IN PULERVELA
SHOW MORE
Loading...
Loading...