പ്രണയവും തമാശയും നിറഞ്ഞ് ‘മെയ്ഡ് ഇന്‍ ഹെവന്‍’; നോബിളും മാത്തുക്കുട്ടിയും പുലർവേളയിൽ

music-album
SHARE

സംഗീത സംവിധായകൻ ഷാന്‍ റഹ്‌മാന്റെ സംഗീതത്തിൽ  പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബം ആദ്യ മണിക്കൂറുകളിൽ തന്നെ യു ട്യൂബിൽ തരംഗമായി. ഹെലന്‍ സിനിമയിലെ അസർ എന്ന നായകനെ പ്രേക്ഷകരിലേക്ക് എത്തിച്ച നോബിള്‍ ബാബു തോമസാണ് മെയ്ഡ് ഇൻ ഹെവൻ എന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തത്. ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ മ്യൂസിക് ആൽബത്തിന്റെ സഹസംവിധായകരിൽ ഒരാളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആൽബത്തിന്റെ അണിയറ പ്രവർത്തകരായ നോബിളും മാത്തുക്കുട്ടിയുമാണ് ഇന്ന് പുലർവേളയിൽ അതിഥികൾ.

MORE IN PULERVELA
SHOW MORE
Loading...
Loading...