വകുപ്പ് ഏതായാലും സന്തോഷം; ചുമതല ഭംഗിയായി നിറവേറ്റും; ആന്റണിരാജു

antonyraju-18
SHARE

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കേരളാ കോൺഗ്രസ് പ്രവർത്തകന് ആഗ്രഹിക്കാൻ പറ്റിയ പദവി അല്ല മന്ത്രി സ്ഥാനം. അപ്രതീക്ഷിതമായി സ്ഥാനാർഥിത്വം കിട്ടി, അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവും. ദൈവാനുഗ്രഹവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വവുമാണ് സ്ഥാനലബ്ധിക്ക് പിന്നിൽ. വകുപ്പ് ഏതായാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും നിയുക്ത മന്ത്രി ആന്റണിരാജു. കാണാം ആന്റണി രാജുവിനെ കുടുംബസമേതം പുലർവേളയിൽ.

MORE IN PULERVELA
SHOW MORE
Loading...
Loading...