സൂപ്പർഫോറിൽ ഇനി കുട്ടിത്താളവും; വിശേഷങ്ങൾ പങ്കുവെച്ച് അനൂപ് ശങ്കർ

pularvelawb
SHARE

മലയാളി മനസുകളില്‍ പാട്ടിന്റെ വര്‍ണമഴ പെയ്യിക്കുന്ന മഴവില്‍ മനോരമ സൂപ്പര്‍ ഫോറില്‍ ഇന്നുമുതല്‍ കുട്ടിപ്പാട്ടിന്റെ താളവും. നിലവിലുള്ള മല്‍സരാര്‍ഥികള്‍ക്കൊപ്പമാണ് 12 കുരുന്നുകള്‍ കൂടി കടന്നുവരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനാണ് സംപ്രേഷണം. വിശേഷങ്ങൾ പങ്കുവെച്ച് അനൂപ് ശങ്കർ പുലർവേളയിൽ...

MORE IN PULERVELA
SHOW MORE
Loading...
Loading...