'മോഹൻകുമാർ ഫാൻസ്'; സ്വന്തം ഫാൻസുകാർക്ക് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം

Specials-HD-Thumb-Pularvela-Guest-Kunchako-Boban
SHARE

കോവിഡ് കാല ലോക്ഡൗണിന് ശേഷം  കുഞ്ചാക്കോബോബന്റെ  ആദ്യ ചിത്രം ‘മോഹൻകുമാർ ഫാൻസ്’ പ്രേക്ഷകരിലേക്ക് എത്തുകയാണ്. വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയും കോവിഡ്കാല ചിന്തകളും കുഞ്ചാക്കോ ബോബൻ മനോരമ ന്യൂസ് പ്രതിനിധി എം.ദിനുപ്രകാശുമായി പങ്കുവയ്ക്കുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...