കുഞ്ഞു കുഞ്ഞു ആശയങ്ങളിൽ നേടിയ വലിയ നേട്ടങ്ങൾ; അഭിമാനമാണ് ലക്ഷ്മി

lakshmiwb
SHARE

ക്രിയാത്മകവും ശക്തവുമായ ആശയങ്ങളിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേര്‍ന്ന ലക്ഷ്മി എന്‍ മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരം. കോവിഡ് മഹാമാരിയില്‍ലോകം വിറച്ചപ്പോള്‍ സമൂഹത്തിനായി നടത്തിയ ഇടപെടലുകള്‍ക്കാണ് ബഹുമതി. കോവിഡു രോഗികൾക്കായി നിര്‍മ്മിച്ച ‘ശയ്യ’ എന്ന കിടക്ക,  യുദ്ധമേഖലകളിലെ കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകൾ തുന്നി വിതരണം ചെയ്യുന്ന ‘സമ്മാൻ’ പദ്ധതി, ‘കോ’വീട് പദ്ധതി തുടങ്ങി തുടങ്ങി  പത്തോളം ആശയങ്ങളാണ് കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ലക്ഷ്മി ആവിഷ്കരിച്ചു നടപ്പിലാക്കിയത്...പുലർവേളയിൽ ലക്ഷ്മി ആർ മേനോൻ..

MORE IN PULERVELA
SHOW MORE
Loading...
Loading...