ദോശയല്ല, ഒരു പ്രേമം ഉണ്ടാക്കിയ കഥ; ബ്ലാക്ക് കോഫിയുടെ വിശേഷങ്ങളുമായി രചന

rachana
SHARE

ഒമ്പത് വര്‍ഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കഥാപാത്രങ്ങള്‍ വീണ്ടും ഇന്ന് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. സോൾട്ട് ആൻഡ് പെപ്പറിലെ നടൻ ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് കോഫിയാണ് പുതിയ കഥ പറയുന്നത്.  ലാലും  ശ്വേത മേനോനും കുക്ക് ബാബുവുമായി ബാബുരാജും ഒപ്പം രചന നാരായണൻ കുട്ടിയും ബ്ളാക് കോഫിയിൽ എത്തുന്നു. ആഷിഖ് അബു ഒരുക്കിയ സോള്‍ട്ട് ആൻഡ് പെപ്പര്‍ ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായാണ് വന്നതെങ്കിൽ ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായാണ് ബ്ലാക്ക് കോഫി എത്തുന്നത്.... 

രചന നാരായണൻ കുട്ടിയാണ് പുലർവേളയിൽ അതിഥി. വിഡിയോ കാണാം

MORE IN PULERVELA
SHOW MORE
Loading...
Loading...