‘ഒഴുക്കിനൊപ്പം നീന്തിയാൽ കുഴപ്പമില്ല’; പടിയിറങ്ങുമ്പോൾ നിയമസഭാ സെക്രട്ടറിക്ക് പറയാനുള്ളത്

guestwb
SHARE

നിയമസഭാ സെക്രട്ടേറിയറ്റില്‍ സ്ത്രീവിരുദ്ധത കൊടികുത്തിവാഴുന്നുവെന്ന് മുന്‍ നിയമസഭാ സെക്രട്ടറി പി. ജയലക്ഷ്മി. ഭരണ–പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ അപ്രമാദിത്തമാണ് ഭരണസിരാകേന്ദ്രത്തില്‍ നടമാടുന്നത്. നിക്ഷപക്ഷനിലപാടുള്ള ഉദ്യോഗസ്ഥരെ വൈര്യനിര്യാതന ബുദ്ധിയോടെയാണ് 

വേട്ടയാടുന്നതെന്നും ആരവങ്ങള്‍ ഒഴിയുമ്പോള്‍ എന്ന പുസ്തകത്തില്‍ ജയലക്ഷ്മി കുറിക്കുന്നു. പി ജയലക്ഷ്മി പുലർവേളയിൽ അതിഥിയായെത്തി.

MORE IN PULERVELA
SHOW MORE
Loading...
Loading...