ഇന്ത്യ കാണാൻ ഒറ്റയ്ക്കൊരു പെൺയാത്ര; നിധി ശോശയുടെ യാത്രയ്ക്ക് നാളെ തുടക്കം

solo-trip
SHARE

ഇന്ത്യ കാണാൻ ഒറ്റയ്ക്കൊരു പെൺയാത്ര. സോളോ ട്രാവലർ നിധി ശോശ കുര്യന്റെ ദ് ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പിന് നാളെ തുടക്കം. ചായ വിറ്റ് ലോകം മുഴുവൻ സഞ്ചരിക്കുന്ന കൊച്ചിയിലെ ബാലാജി - മോഹന ദമ്പതികൾ ഫ്ലാഗ് ഓഫ് ചെയ്യും. ‘തീരങ്ങളും പർവതങ്ങളും തേടിയുള്ള സഞ്ചാരം’ – ഇതാണു തീം. കടൽത്തീരങ്ങളിലൂടെ കശ്മീരിൽ രാജ്യാതിർത്തിയിലുള്ള കാർഗിൽ വരെ 64 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കാണ് എഴുത്തുകാരി കൂടിയായ നിധി ഒരുങ്ങുന്നത്. 

MORE IN PULERVELA
SHOW MORE
Loading...
Loading...