സുജൂദല്ലേ...';പാടി അഭിനയിച്ച് റിമി; സമൂഹമാധ്യമങ്ങളിൽ ഹിറ്റ്

Specials-HD-Thumb-Rimy-Tomy-Sujugalle-Pularvela
SHARE

പുതിയൊരു മ്യൂസിക് വീഡിയോയുമായി എത്തുകയാണ് ഗായികയും അവതാരകയും നടിയുമായ റിമി ടോമി. റിമി തന്നെയാണ് വീഡിയോയില്‍ അഭിനയിക്കുന്നതും. സുജൂദല്ലേ എന്ന മ്യൂസിക് വീഡിയോ യു ട്യൂബിൽ റിലീസായ ആദ്യ അഞ്ച് മണിക്കൂറിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് കണ്ടത്. ബി കെ ഹരിനാരായണനാണ് ഗാനരചന നിര്‍വഹിക്കുന്നത്. ഷാരോണ്‍ കെ വിപിന്റേതാണ് ആശയവും സംവിധാനവും. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. റിമിയാണ് പുലർവേളയിൽ അതിഥി.

MORE IN PULERVELA
SHOW MORE
Loading...
Loading...