ഓൺലൈനിലൂടെ കലാപഠനം; ഗ്ലോബല്‍ പ്ലാറ്റ്ഫോം ഒരുക്കി ആശാശരത്ത്

Specials-HD-Thumb-Pularvela-Guest-Asha-Sarath
SHARE

സംഗീതം, നൃത്തം, വാദ്യം, ചിത്രരചന എന്നിവയിലാണ് പഠനം. കഴിഞ്ഞ 26 വര്‍ഷമായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി കലാകേന്ദ്രം ആശ ശരത് ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് കോവിഡിനെതുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.വിവിധ രാജ്യങ്ങളില്‍നിന്നുള്ള  3000ലധികം വിദ്യാര്‍ഥികള്‍ അവിടെ പഠനം നടത്തുന്നുണ്ട്. പഠനം ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥയാണ് ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് ആശയെ പ്രേരിപ്പിച്ചത്. കേവലം ഓണ്‍ലൈന്‍ പഠനം എന്നതിനപ്പുറം വേദികളൊരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ആശയുടെ പദ്ധതിയിലുണ്ട്.

MORE IN PULERVELA
SHOW MORE
Loading...
Loading...