രോഗവ്യാപനതോത് കൂടുന്നു; ആശങ്ക വേണ്ട; ഡോ. പത്മനാഭ ഷേണായി

shenoy-wb
SHARE

കേരളത്തിൽ കോവിഡ് രോഗവ്യാപന തോത് കൂടുന്നുവെങ്കിലും ആശങ്ക വേണ്ടെന്ന് ഡോ. പത്മനാഭ ഷേണായി പുലർവേളയിൽ. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചു. തിരുവനന്തപുരം ,മലപ്പുറം, എറണാകുളം,കാസർകോഡ് ജില്ലകളിൽ ഉറവിടമറിയാത്ത രോഗികൾ കൂടുകയാണെന്നും ഡോക്ടർ പറയുന്നു.വിഡിയോ

MORE IN PULERVELA
SHOW MORE
Loading...
Loading...