തൊഴില്‍ സംഘടനകളുമായി യോജിച്ചുപോകാതെ ഒന്നും നടപ്പാക്കാനാകില്ല: എം.പി.ദിനേശ്

Dinesh-KSRTC-01
SHARE

കെഎസ്ആർടിസിയിൽ കടം  454 കോടിയില്‍ നിന്ന് 174 കോടിയായി കുറച്ചു. വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം 50ല്‍ നിന്ന് 42 കോടിയാക്കിയെന്ന് സ്ഥാനം ഒഴിയുന്ന കെഎസ്ആർടിസി എംഡി: എം.പി.ദിനേശ് മനോരമ ന്യൂസ് പുലര്‍വേളയില്‍ പറഞ്ഞു. തൊഴില്‍ സംഘടനകളുമായി യോജിച്ചുപോകാതെ ഒന്നും നടപ്പാക്കാനാവില്ല.ഇനി നിയമനം ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കാവണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താനുമായുള്ള ഭിന്നതകാരണമല്ല എംഡി, സ്ഥാനം രാജിവച്ചതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറ‍ഞ്ഞിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...