മോളി കണ്ണമാലി 'റോക്സ്'; ചിത്രവിശേഷങ്ങൾ പറഞ്ഞ് പുലർവേളയിൽ

moli-kannamaly-pularvela
SHARE

പ്രശസ്ത നടി മോളി കണ്ണമ്മാലി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. മനോരമ ആരോഗ്യത്തിന്റെ കവര്‍ ഗേളായി വന്നതോടെയാണ് ഇത്.

ഒരു ഉഗ്രന്‍ മെയ്ക്ക് ഓവറാണ് മോളി ചേച്ചിക്ക് ഈ പടത്തില്‍. ഒറ്റക്ലിക്കില്‍ വൈറലായ മോളി കണ്ണമാലിയാണ് ഇന്ന് പുലര്‍വേളയില്‍ അതിഥി.. മോളി ചേച്ചിയെ  പുലര്‍വേളയിലേക്ക് ക്ഷണിക്കാന്‍ മനോരമ ന്യൂസ് പ്രതിനിധി ജെവിന്‍ ടുട്ടു കണ്ണമ്മാലിയിലെ വീട്ടിലെത്തി. ആദ്യം നമുക്ക് അതുകാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...