'കോഴിപ്പോര് ഒരു ചെറിയ, ലൈറ്റ് ചിത്രം'; വിശേഷങ്ങളുമായി വീണയും ജോളിയും

PularVela-HD-Thumb-Veena
SHARE

സിദ്ധിഖ് ലാല്‍ തുടങ്ങിവച്ച ചിരിയുടെ ഇരട്ടക്കൂട്ടിന് തുടര്‍ച്ച തേടി ജിനോയിയും ജിബിറ്റും. ഇരട്ടസംവിധായകരുടെ ആദ്യചിത്രം കോഴിപ്പോര് നാളെ റിലീസ് ചെയ്യും. കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ മലയാളിയുടെ ഇഷ്ടം നേടിയ വീണ നന്ദകുമാറാണ് നായികാവേഷത്തില്‍. ഒപ്പം ഇന്ദ്രന്‍സ്, ജോളി ചിറയത്ത്, പൗളി വല്‍സന്‍, അഞ്ജലി, സോഹന്‍ സീനുലാല്‍, നവജിത് നാരായണന്‍ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. വി. ജി. ജയകുമാര്‍ നിര്‍മിച്ച സിനിമയുടെ ഛായാഗ്രാഹകന്‍ രാഗേഷ് നാരായണനാണ്. 

ബിജിബാലിന്റെ പാട്ടുകള്‍ കോഴിപ്പോരിന്റെ പ്രതീക്ഷ കൂട്ടി. വിനായക് ശശികുമാറിന്റേതാണ് വരികള്‍. രണ്ടുകുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ജിനോയ് ജിബിറ്റ് കോഴിപ്പോരിന്റെ കഥ പറയുന്നത്. നടിമാരായ വീണാ നന്ദകുമാറും ജോളി ചിറയത്തും പുലർവേളയിൽ അതിഥികളായെത്തി.

MORE IN PULERVELA
SHOW MORE
Loading...
Loading...