'അന്വേഷണം' തിയേറ്ററുകളിലേക്ക്; വിശേഷങ്ങളുമായി ശ്രുതി രാമചന്ദ്രൻ

guest-1
SHARE

ലില്ലി എന്ന പരീക്ഷണ ചിത്രത്തിന് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന  അന്വേഷണം തിയറ്ററുകളിലേക്ക്‌. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ  ശ്രുതി രാമചന്ദ്രന്‍, വിജയ് ബാബു, ലെന,  ലിയോണ ലിഷോയ് തുടങ്ങി നീണ്ട താരനിരയുണ്ട്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കഥ പറഞ്ഞ് പോകുന്ന രീതിയിലാണ് അന്വേഷണം തിയറ്ററുകളിലേക്ക്  എത്തുന്നതെന്നാണ് സൂചന. ഫ്രാന്‍സിസ് തോമസിന്‍റേതാണ് തിരക്കഥ. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ശ്രുതി രാമചന്ദ്രനാണ് പുലർവേളയിൽ അതിഥി.

MORE IN PULERVELA
SHOW MORE
Loading...
Loading...