ഈനാശുവായി ലാൽ; സൈലൻസറിന്റെ വിശേഷങ്ങളുമായി പ്രിയനന്ദൻ

silencer
SHARE

വാർധക്യത്തില്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന ഈനാശുവിന്റെ ജീവിതം അവതരിപ്പിച്ച് നടൻ ലാൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സൈലന്‍സർ എന്ന സിനിമയിലൂടെ. ചിത്രം ഒരുക്കുന്നത് പ്രിയനന്ദനന്‍. സാഹിത്യകാരന്‍ വൈശാഖന്റെ സൈലന്‍സര്‍ എന്ന ചെറുകഥയെ ആധാരമാക്കി തിരക്കഥ തയാറാക്കിയത് കവി പി.എന്‍.ഗോപീകൃഷ്ണനാണ്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ഛായാഗ്രാഹകൻ. ലാലിന് പുറമെ ഇര്‍ഷാദ്, മീരാവാസുദേവ്, ജയരാജ് വാര്യര്‍ തുടങ്ങിയവർ അഭിനയിക്കുന്നു. സംവിധായകൻ പ്രിയനന്ദനനാണ് പുലർവേളയിൽ അതിഥി.   

MORE IN PULERVELA
SHOW MORE
Loading...
Loading...