ഏറെ സസ്പെന്‍സ് ഒളിപ്പിച്ച് അൽ മല്ലു; വിശേഷങ്ങളുമായി നമിത

Namitha-02
SHARE

സംവിധായകന്‍ ബോബന്‍ സാമുവല്‍ ഒരുക്കുന്ന പുതിയ ചിത്രം അല്‍ മല്ലു  റിലീസിന് തയാറാകുന്നു. ജനപ്രിയന്‍,, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍  തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ ഒരുക്കുന്ന അല്‍ മല്ലുവിന്റെ ട്രെയിലര്‍ ഇന്നലെ വൈകിട്ടാണ് പുറത്തുവിട്ടത്. ഏറെ സസ്പെന്‍സ് ഒളിപ്പിച്ചിക്കുന്ന ചിത്രമാണെന്ന സൂചന തരുന്നതാണ് ട്രെയിലര്‍ . ജനുവരി 10 തിയറ്ററുകളിലെത്തുന്ന  ചിത്രത്തില്‍ മലയാളിയുടെ പ്രിയതാരമായ  നമിത പ്രമോദാണ് നായിക, സിദ്ധിഖ്, ലാല്‍, മിയ, മാധുരി, പ്രേം പ്രകാശ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...