ദൈവം ഉണ്ടോ ഇല്ലയോ; വിശ്വാസിയും അവിശ്വാസിയും ശബരിമലയിലേക്ക്; 41ല്‍ ലാല്‍ജോസ്

lal-jose
SHARE

ഒരാഴ്ചകൂടി കഴിഞ്ഞാൽ മണ്ഡലകാലമാണ്.  ഭക്തസഹസ്രങ്ങൾ ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്കെത്തും.  സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടും പോയവർഷം ശബരിമല വാർത്തകളിൽ നിറഞ്ഞുനിന്നു. ഇക്കുറി മണ്ഡലകാലത്തിന് മുൻപേ ശബരിമല വാർത്തകളിൽ ഇടംനേടുന്നത് ഒരു സിനിമയുടെ വരവുകൊണ്ടുകൂടിയാണ്. നാൽപത്തിയൊന്ന്. ബിജു മേനോനും നിമിഷ സജയനും മുഖ്യവേഷത്തിലെത്തുന്ന ചിത്രം. നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് രചന. സംവിധായകനായി ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...