കൈദിയിലൂടെ ശക്തമായ തിരിച്ചുവരവ്; വിശേഷങ്ങളുമായി നരേൻ

naren
SHARE

ഫോര്‍ ദ പീപ്പിളിലെയും ക്ലാസ്മേറ്റിലെയുമൊക്കെ അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനായിരുന്നു നരേന്‍ . എന്നാല്‍ ഇടയ്ക്കു നരേനെ കുറിച്ചു കാര്യമായ വിവരങ്ങളൊന്നുമുണ്ടായില്ല. കാര്‍ത്തി നായകനായി ദീപാവലിക്കു തിയേറ്റുകളിലെത്തിയ  തമിഴ് സിനിമ കൈദിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നടന്‍ . കൈദി കൊണ്ടുവരുന്ന പ്രതീക്ഷകളെ കുറിച്ചും കഴിഞ്ഞ കാലത്തെ കുറിച്ചുമെല്ലാം നരേന്‍  ഞങ്ങളുടെ പ്രതിനിധി സമീര്‍ പി.മുഹമ്മദുമായി സംസാരിക്കുന്നു

MORE IN PULERVELA
SHOW MORE
Loading...
Loading...