ചെറുസിനിമകളുടെ 'വട്ടമേശ സമ്മേളനം'; തുടക്കമിട്ട് വിപിൻ ആറ്റ്ലി

pularvela-23
SHARE

മലയാളത്തിലെ ഏറ്റവും മോശം സിനിമ. ആ സിനിമ റിലീസ് ചെയ്യുന്നതിന്റെ ആദ്യദിനം തന്നെ കാണുക. കാരണം അടുത്തദിവസം സിനിമ തിയറ്ററുകളിലുണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. ഇങ്ങനെയൊരു പരസ്യവാചകവുമായാണ് വട്ടമേശസമ്മേളനം എന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നത്. ഹോംലി മീല്‍സ് എന്ന പരീക്ഷണചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്ലിയാണ് വട്ടമേശസമ്മേളനത്തിന്റെ അമരക്കാരന്‍. ചെറുസിനിമകള്‍ സമ്മേളിക്കുന്ന വട്ടമേശസമ്മേളനത്തില്‍ ഒരുകൂട്ടം താരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ മുന്‍നിരസംവിധായകരും അഭിനേതാക്കളായി എത്തുന്നു. അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത  ഹോംലി മീല്‍സിന്റെ രചന നിര്‍വഹിച്ച് നായകനായി അഭിനയിച്ചുകൊണ്ടാണ് വിപിന്‍ ആറ്റ്ലി സിനിമയില്‍ സജീവമാകുന്നത്. പുലർവേള കാണാം..

MORE IN PULERVELA
SHOW MORE
Loading...
Loading...