വള്ളംകളിയുടെ ആവേശം ലോകം മുഴുവൻ; അഭിമാനമായി സ്പിരിറ്റ് ഓഫ് കേരള

spirit
SHARE

വള്ളംകളിയുടെ ആവേശം ലോകം മുഴുവന്‍ എത്തിച്ച്  സ്പിരിറ്റ് ഓഫ് കേരള മ്യൂസിക് വീഡിയോ. റോഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വോട്ടിങ്ങിലൂടെ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് ആലപ്പുഴ സ്വദേശി അരുണ്‍ ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം. സ്പിരിറ്റ് ഓഫ് കേരള ടീം പുലര്‍വേളയില്‍ അതിഥികളായെത്തുന്നു

1673 എന്‍ട്രികളെ പിന്തള്ളി ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ നിന്ന് ഇതുവരെ ആരും വിജയിച്ചിട്ടില്ല. ആറാംസ്ഥാനത്ത് നിന്ന് വോട്ടിങ്ങിലൂടെ ഒന്നാമതെത്തി

MORE IN PULERVELA
SHOW MORE
Loading...
Loading...