ഹൃദയം കവർന്ന് എടക്കാട് ബറ്റാലിയനിലെ പാട്ടുകൾ; വിശേഷങ്ങളുമായി സംവിധായകനും ഗായികയും

guest
SHARE

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം എടക്കാട് ബറ്റാലിയനിലെ പാട്ടുകള്‍ ശ്രദ്ധേയമാവുന്നു.  ജീവാംശമായ് എന്ന പാട്ടിലൂടെ ആരാധക ശ്രദ്ധ നേടിയ  കൈലാസ് മേനോനാണ് ചിത്രത്തിലെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗായിക നിത്യ മാമന്‍ പാടിയ  നീ ഹിമ മഴയായി എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആരാധകരുടെ ഇഷ്ടഗാനമായി മാറി കഴിഞ്ഞു. സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍, ഗായിക നിത്യ മാമ്മന്‍ എന്നിവരാണ് പുലര്‍വേളയില്‍ അതിഥികള്‍. 

MORE IN PULERVELA
SHOW MORE
Loading...
Loading...