ഓർമയിൽ ഒരു ശിശിരം; വിശേഷങ്ങളുമായി ദീപകും അനശ്വരയും

deepak-anaswara
SHARE

നവാഗതനായ വിവേക് ആര്യൻ ഒരുക്കുന്ന ഓർമയിൽ ഒരു ശിശിരം പ്രദർശനത്തിനെത്തി. രണ്ട് കാലഘട്ടങ്ങളിലായി കഥപറയുന്ന ചിത്രം പ്രധാനമായും ടീനേജ് ലവ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്. തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ ദീപക് പറമ്പോൽ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.

പുതുമുഖം അനശ്വര പൊന്നമ്പത്ത് ആണ് നായിക. ഇർഷാദ്, അശോകൻ, മാല പാർവതി, സുധീർ കരമന, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. .

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...