പ്രണയദിനത്തിൽ പ്രണയവും ആക്ഷനും ചേർന്ന് 'ദേവ്'; വിശേഷങ്ങളുമായി കാർത്തി

guest-karthi
SHARE

പ്രണയ ദിനത്തിൽ പ്രണയ ചിത്രവുമായി കാർത്തി. റൊമാന്റിക്ക് ആക്ഷൻ എന്റർടെയിൻമെന്റ് ചിത്രമായ "ദേവ്" വലന്റൈൻസ് ഡേ ആയ നാളെ തിയറ്ററുകളിലെത്തും. രാകുൽ പ്രീത് സിംഗാണ് കാർത്തിയുടെ നായിക. ഹിറ്റ് ചിത്രമായ ധീരന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുതുമുഖ സംവിധായകൻ രജത് രവി ശങ്കറാണ് "ദേവ്" ഒരുക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് ചിത്രീകരിച്ച "ദേവ്" ഒരു സഞ്ചാര സിനിമ കൂടിയാണെന്നാണ് കാർത്തി പറയുന്നത്. വിശേഷങ്ങളുമായി കാർത്തിയാണ് പുലർവേളയിൽ..

MORE IN PULERVELA
SHOW MORE