ആദ്യ സിനിമ; ഏഴ് പാട്ടുകൾ; ഹിറ്റായി പ്രിന്‍സ് ജോര്‍ജ്

prince-george
SHARE

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയ് സൂപ്പറും പൗർണ്ണമിയും തിയറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിച്ച സിനിമ ജിസ് ജോയി ആണ് സംവിധാനം ചെയ്തത്.

വിജയ് യേശുദാസും ശ്വേതമോഹനും ചേര്‍ന്ന് പാടിയ ഏതോ മഴയില്‍ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റുപാടിക്കഴിഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പ്രിന്‍സ് ജോര്‍ജാണ്  അതിഥി.

MORE IN PULERVELA
SHOW MORE