ജനാധിപന്‍റെ വിശേഷങ്ങളും ഒപ്പം ഹർത്താൽ പ്രതിഷേധവും പങ്കുവെച്ച് ഹരീഷ് പേരടി

phareesh
SHARE

ഹര്‍ത്താലിനെതിരായുള്ള നടന്‍ ഹരീഷ് പേരടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഹര്‍ത്താലിന് വിലക്കില്ലാതെ കിട്ടുന്ന രണ്ട് സാധനങ്ങള്‍ പാലും പത്രവുമാണെന്നും ജനങ്ങള്‍ പത്രം വാങ്ങി പാലില്‍ മുക്കി കഴിക്കണമെന്നും പറഞ്ഞ് ഹര്‍ത്താലിനെ പരിഹസിക്കുകയായിരുന്നു താരം. ഹര്‍ത്താലുപോലുള്ള പ്രതിഷേധ രീതികളുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുനപരിശോധന  നടത്തണമെന്ന് ഹരീഷ് പേരടി പറയുന്നു. അദ്ദേഹം നായകനാവുന്ന പുതിയ ചിത്രം ജനാധിപന്‍റെ വിശേഷങ്ങളും പങ്കുവെക്കുകയാണ് പുലര്‍വേളയില്‍ ...... 

MORE IN PULERVELA
SHOW MORE