വ്യാജവാർത്തകൾക്ക് തടയിടാൻ യുട്യൂബ്; പ്രത്യേക പദ്ധതി ഉടൻ

techi-talk-26
SHARE

വ്യാജവാർത്തകൾ തടയാൻ യു ട്യൂബും കർശന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് യുട്യൂബ് ഏഷ്യാ പസഫിക് മേധാവി അജയ് വിദ്യാസാഗർ . ഇതിനുള്ള പ്രത്യേക പദ്ധതി ഉടൻ പ്രഖ്യാപിക്കും. ഇന്ത്യൻ കമ്പനിയായ  ടി സീരിസ് ഈ ഡിസംബറോടെ ലോകത്ത് ഏറ്റവും കൂടുതൽ കാണുന്ന യുട്യൂബ് ചാനലായി മാറുമെന്നാണ് പ്രതീക്ഷയെന്നും അജയ് മനോരമ ന്യൂസിനോട് പറഞ്ഞു .

മലയാളമടക്കം പ്രാദേശിക ഭാഷകളിലുള്ള യു ട്യൂബ് ചാനലുകൾക്ക് ഈ ചരിത്രനേട്ടം ഊർജം പകരും . 

MORE IN PULERVELA
SHOW MORE