പ്രമേഹരോഗത്തെ എങ്ങനെ തടയാം? ഡോക്ടർ പറയുന്നു

doctor-health
SHARE

പുതിയ ജീവിതശൈലിയും ഭക്ഷണക്രമവും മൂലം പ്രമേഹരോഗികളുടെ  എണ്ണം വര്‍ധിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം പ്രമേഹബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഈ പ്രമേഹദിനത്തില്‍ സംസാരിക്കുന്നത് കോഴിക്കോട് മേയ്ത്ര ആശുപത്രി എന്‍ഡോക്രിനോളജി വിഭാഗത്തിലെ ഡോ.നസീര്‍ അലിയാണ്.

MORE IN PULERVELA
SHOW MORE