ജോണി ജോണി യെസ് അപ്പ; വിശേഷങ്ങളുമായി ചിന്മയനും ശിവാനിയും

pulervela-guest
SHARE

ജോണി ജോണി യെസ് അപ്പാ എന്ന കുഞ്ചാക്കോ ചിത്രത്തില്‍ ശ്രദ്ധേയവേഷത്തിലെത്തിയ ബാലതാരങ്ങളായ ശിവാനിയും ചിൻമയനുമാണ് ഇന്നത്തെ അതിഥികള്‍. സഹോദരങ്ങളായ ഇരുവരും ചിത്രത്തിലും സഹോദരങ്ങളായാണ് വേഷമിടുന്നത്. മുഴുനീള കോമഡി ചിത്രത്തില്‍ ചിന്‍മയന്റെ ഡയലോഗുകള്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഡബ്ബിങ്ങും ചിൻമയൻ തന്നെ ചെയ്തതാണ്. 

MORE IN PULERVELA
SHOW MORE