ലോക സോറിയാസിസ് ദിനം; മിഥ്യാധാരണകളേറെ, ഡോക്ടർ പറയുന്നു

health
SHARE

ഇന്ന് ലോക സോറിയാസിസ് ദിനം. ലോക ജനതയുടെ മൂന്നൂശതമാനം ആളുകളും സോറിയാസിസിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. സോറിയാസിസ് രോഗത്തെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകള്‍ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതേക്കുറിച്ച് ഇന്ന് ആരോഗ്യസൂക്തത്തില്‍ സംസാരിക്കുന്നത് കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളജിലെ ചര്‍മരോഗവിദഗ്ധനായ ബെഹനാന്‍ സന്തോഷ്.

MORE IN PULERVELA
SHOW MORE