സണ്ണി വെയ്ന്റെ ഫ്രഞ്ച് വിപ്ലവം; നായികാവിശേഷങ്ങൾ പങ്കുവെച്ച് ആര്യ പുലർവേളയിൽ

arya-pularvela
SHARE

ഫ്രഞ്ചു വിപ്ലവവുമായി സണ്ണി വെയ്ന്‍. നവാഗതനായ മജു സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ഈ മ യൗവിലൂടെ ശ്രദ്ധ നേടിയ ആര്യ സലീം ആണ് നായിക. ഫ്രഞ്ച് വിപ്ലവത്തിന്‍റെ സംഗീതം പ്രശാന്ത് പിള്ളയുടേതാണ്. ലാല്‍, ചെമ്പന്‍ വിനോദ്, പോളി വില്‍സന്‍, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ആര്‍.എല്‍.വിയില്‍ നിന്ന് പഠിച്ചത് പെയിന്‍റിങ്ങാണെങ്കിലും ആര്യ എത്തിയത് ക്യാമറയ്ക്ക് മുന്നില്‍.തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെ ചെറിയ വേഷത്തിലൂടെ തുടക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗവിലെ സബേത്ത എന്ന കഥാപാത്രം ആര്യയെ പ്രശസ്തയാക്കി. അതിന്‍റെ തുടര്‍ച്ചയായി ഈ കാലടിക്കാരിക്ക് ലഭിക്കുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ഭര്‍ത്താവ് RLV യില്‍ പഠിച്ച ഗ്രാഫിക് ഡിസൈനര്‍ പ്രജീഷ്. 

MORE IN PULERVELA
SHOW MORE