സെൻസുള്ള നോൺസെൻസെൻസ്; വിശേഷങ്ങളുമായി എം.സി ജിതിൻ

mc-jithin
SHARE

സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന പ്രത്യേകതയുമായി നോണ്‍സെന്‍സ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. നവാഗതനായ എം.സി ജിതിനാണ് സംവിധായകന്‍. റിനോഷ് ജോര്‍ജാണ് ചിത്രത്തിലെ നായകൻ. ഫെബിയ മാത്യുവാണ്  നായിക.

പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ അരഡസനോളം പേരാണ് സൈക്കിള്‍ സ്റ്റണ്ട് അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിഗ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്. സിനിമയുടെ സംവിധായകന്‍  എം.സി ജിതിൻ

MORE IN PULERVELA
SHOW MORE