സ്ത്രീകൾക്കിടയിലെ ക്യാൻസർ; ലക്ഷണവും ചികിത്സയും

dr-m-g-usha
SHARE

ക്യാൻസർ ലിംഗ വിത്യാസമോ പ്രായഭേദമോ ഇല്ലാതെ വളരെ വ്യാപകമായി കൊണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തിൽ. അജ്ഞത മൂലമോ വൈകി തിരിച്ചറിയുന്നതു കൊണ്ടോ ഒക്കെയാണ് പലപ്പോഴും അർബുദം ഗുരുതരമായി മാറുന്നത്. സ്ത്രീകൾക്കിടയിൽ ക്യാൻസർ വളരെയധികം വർദ്ധിക്കുന്നതായിട്ടാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്.

സ്ത്രീകളെ മാത്രം ബാധിക്കുന്ന ചില അർബുദ രോഗങ്ങളുണ്ട്. ഇത് ഏതൊക്കെയെന്ന് വിശദീകരിക്കുകയാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. എം. ജി ഉഷ.

MORE IN PULERVELA
SHOW MORE