മല്ലുവിൽ നിന്നും നോൺസെൻസിലേക്ക്; വിശേഷങ്ങളുമായി റിനോഷ് ജോർജ്

non-sense-rinosh
SHARE

സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന പ്രത്യേകതയുമായി നോണ്‍സെന്‍സ് ഇന്ന് തിയറ്ററുകളിലേക്ക്. മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ അറിയപ്പെട്ട റിനോഷ് ജോര്‍ജാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ ഗായകനും സംഗീതസംവിധായകനും റിനോഷാണ്.

ഫെബിയ മാത്യുവാണ് ചിത്രത്തിലെ നായിക. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ അരഡസനോളം പേരാണ് സൈക്കിള്‍ സ്റ്റണ്ട് അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിഗ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്. റിനോഷ് ജോർജാണ് പുലർവേളയിൽ അതിഥി

MORE IN PULERVELA
SHOW MORE