കൊച്ചുണ്ണിയിലെ ആ സസ്പെൻസ് റോഷൻ രഹസ്യമാക്കി; ഷൈൻ ടോം

kayamkulam-kochunni-shine
SHARE

യുവതാരം നിവിൻ പോളി നായകനായ ബിഗ്‌ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നാൽപത്തിയഞ്ചുകോടിരൂപ മുടക്കി ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ് സംവിധാനം ചെയ്തത്.  മോഹൻലാൽ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രമായി അതിഥിവേഷത്തിൽ  ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

MORE IN PULERVELA
SHOW MORE