അമിത വ്യായാമം ഹൃദയത്തെ പിണക്കുമോ? സംശയങ്ങൾക്ക് മറുപടി

Help-desk
SHARE

സിനിമാലോകത്തെയും നമ്മളോരോരുത്തരെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു കന്നഡസിനിമയിലെ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്‍റെ മരണം.46ാം വയസ്സില്‍ ഹൃദയാഘാതം വന്നാണ് അദ്ദേഹം മരിച്ചത്.ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു പുനീതിന്.മരണത്തിന് തൊട്ടു മുന്‍പുള്ള ദിവസം പോലും ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്.

അമിതവ്യായാമം ഹൃദയത്തെ പിണക്കുമോ? ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കൊച്ചി ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്‍റ് ഡോ.ജോ ജോസഫ് ആണ്.വിഡിയോ കാണാം.

MORE IN HELP DESK
SHOW MORE
Loading...
Loading...