കുട്ടികളിലെ അലർജിയും ആസ്ത്മയും; സ്കൂളിലേക്കയക്കും മുൻപ് കരുതൽ

Help-desk
SHARE

ഒന്നര വര്‍ഷത്തോളമായി അടഞ്ഞുകിടന്ന സ്കൂളിലേക്ക് കുട്ടികള്‍ തിരികെപ്പോവുകയാണ്.ആസ്ത്മയും അലര്‍ജിയുമുള്ള കുട്ടികളെ സ്കൂളില്‍ വിടുന്നതില്‍ മാതാപിതാക്കള്‍ക്ക് പലവിധ ആശങ്കകളുമുണ്ടാകും.എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?എന്തൊക്കെ മുന്‍കരുതലെടുക്കണം? ഇതൊക്കെയാണ് ഇന്നത്തെ ഹെല്‍പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.

MORE IN HELP DESK
SHOW MORE
Loading...
Loading...