സ്കൂള്‍ തുറക്കുന്നു: കുട്ടികളെ മാനസികമായി ഒരുക്കാം

Help-desk
SHARE

ഒന്നര വര്‍ഷമായി അടഞ്ഞു കിടന്ന സ്കൂളുകള്‍ തുറക്കുകയാണ്.കോവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങുകയാണ്.സ്കൂളിലെത്തുന്നതിന്‍റെ സന്തോഷത്തിനിടയിലും കുട്ടികളുടെ മനസ്സില്‍ ഒട്ടേറെ ആശങ്കകളുണ്ടാകുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.ഇവ എന്തൊക്കെയാണ്? സ്കൂളില്‍ പോകാന്‍ കുട്ടികളെ മാനസികമായി തയാറാക്കുന്നതെങ്ങനെ? ഇതൊക്കെയാണ് ഇന്നത്തെ ഹെല്‍പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.വിഡിയോ കാണാം.

MORE IN HELP DESK
SHOW MORE
Loading...
Loading...