കോവിഡ് കാലത്ത് വിദേശ പഠനം; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

help-desk
SHARE

പ്ലസ്ടുവിന്‍റെയും സിബിഎസ്ഇയുടെയും എല്ലാം ഫലം വന്നതോടെ തുടര്‍ പഠനത്തിന്‍റെ ആലോചനയിലാണ് എല്ലാവരും. കോവിഡ് പ്രതിസന്ധികള്‍ മാറിയിട്ടില്ലെങ്കിലും വിദേശ പഠനം സ്വപ്നം കാണുന്നവരും അതിനായി ശ്രമിക്കുന്നവരും ഏറെയുണ്ട് നമ്മുടെ നാട്ടില്‍. പലര്‍ക്കും പലതാണ് അഭിരുചികള്‍.  അതുകൊണ്ട് തന്നെ,  വിദേശപഠനവുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളത്. സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡ് ഡയറക്ടര്‍ നൈസി ബിനു വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. വിഡിയോ കാണാം. 

MORE IN HELP DESK
SHOW MORE
Loading...
Loading...