പത്ത് കഴിഞ്ഞു, ഇനി ഏത് കോഴ്സ്, ഏത് വിഷയം? സംശയങ്ങൾക്ക് മറുപടി

Help-deskn
SHARE

എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും റെക്കോര്‍ഡ് വിജയശതമാനം രേഖപ്പെടുത്തുകയും ചെയ്തു ഇക്കൊല്ലം.  ക്ലാസും പരീക്ഷയും ഒക്കെ മറ്റൊരു വലിയ പരീക്ഷയായി മാറിയ കോവിഡ് മഹാമാരിയുടെ കാലത്തെ ഒരു എസ്എസ്എല്‍സി ഫലപ്രഖ്യാപനമായും ഇതിനെ കാണണം. പത്തുകഴിഞ്ഞു, ഇനിയെന്ത് എന്നതാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും മനസ്സില്‍ . ആ ചോദ്യത്തിനുള്ള ഉത്തരംതേടുകയാണ് ഇന്നത്തെ ഹെല്‍പ് ഡെസ്കില്‍. ഏത് കോഴ്സിനാണ് പോകേണ്ടത്? ഏത് വിഷയം തിരഞ്ഞെടുക്കണം? ഏതൊക്കെ കോഴ്സുകളാണ് ഒരുപത്താംക്ലാസുകാരന് മുന്നിലുള്ളത്. അതെക്കുറിച്ചെല്ലാം സംസാരിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും വിദ്യാഭ്യാസ വിദഗ്ധന്‍ ജോമി പി.എല്‍. നമുക്കൊപ്പം ചേരുന്നു. 

MORE IN HELP DESK
SHOW MORE
Loading...
Loading...