കോവിഡ്; വയോജനങ്ങള്‍ക്ക് നൽകേണ്ട കരുതലും ശ്രദ്ധയും; മറുപടി

help-final
SHARE

കോവിഡ് രണ്ടാംതരംഗം ചെറുപ്പക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നതെങ്കിലും വയോജനങ്ങള്‍ക്കുള്ള കരുതല്‍ തുടരുക തന്നെ വേണം. ഉയർന്ന രക്തസമ്മർദ്ദം, ആസ്മ, ഹൃദയാനുബന്ധ പ്രശ്‌നങ്ങൾ,  പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവര്‍ അസുഖബാധിതരാകുന്നതിന് സാദ്ധ്യതയുള്ളവരാണ്.എന്തൊക്കെ ശ്രദ്ധ വയോജനങ്ങള്‍ക്കു കൊടുക്കണം? 

MORE IN HELP DESK
SHOW MORE
Loading...
Loading...