കോവിഡ് വാക്സിനേഷന്‍; ആശങ്ക വേണ്ട; സംശയങ്ങൾക്ക് മറുപടി

helpdesk
SHARE

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 61 ദിവസത്തെ ഏറ്റവും വലിയ കുറവാണ് ഇന്നലെയുണ്ടായത്. 1.74 ലക്ഷം പേര്‍ ഇന്നലെ രോഗമുക്തി നേടി. ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് ഇവ.ഇതുപോലെ തന്നെ പ്രധാനമാണ് കൃത്യമായി വാക്സിനേഷനെടുക്കുക എന്നത്.കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകള്‍ ഇപ്പോളുമുണ്ട്.ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയിരിക്കുന്നത് കൊച്ചി ലേക്്ഷോര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ഇന്‍റേണല്‍ മെഡിസിന്‍ ഡോക്ടര്‍ ജോസഫ്.കെ.ജോസഫ് ഹെല്‍പ്പ്ഡെസ് വിഡിയോ കാണാം..

MORE IN HELP DESK
SHOW MORE
Loading...
Loading...