കുട്ടികളിലെ കോവിഡ്; ആശങ്കകൾക്ക് മറുപടിയുമായി ശിശുരോഗ വിദഗ്ധ

helpdesknew
SHARE

കോവിഡില്‍ പൊതുവേ കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങള്‍ കാണുന്നില്ല എങ്കിലും മാതാപിതാക്കള്‍ക്ക് ഒരുപാട് ആശങ്കകളുണ്ട്.ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയിരിക്കുന്നത് തിരുവനന്തപുരം CG ആശുപത്രിയിലെയും SP വെല്‍ഫോര്‍ട്ട് ആശുപത്രിയിലെയും

ശിശുരോഗ വിദഗ്ധയായ ഡോ.വിദ്യ വിമലാണ്.ഹെല്‍പ്പ് ഡസ്ക്ക് വിഡിയോ കാണാം,,

MORE IN HELP DESK
SHOW MORE
Loading...
Loading...