കോവിഡ് കാലത്ത് വാതരോഗികള്‍ ശ്രദ്ധിക്കേണ്ടത്; സംശയങ്ങൾക്ക് മറുപടി

help-desk
SHARE

ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേയ്ക്കുമെന്നും മൂന്നാംതരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍‌ ഉണ്ടാകാമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്ത നമ്മള്‍ അറിഞ്ഞു. കോവിഡിനൊപ്പം ജീവിക്കന്‍ പഠിച്ചുവരികയാണ് നമ്മള്‍. കോവിഡ്കാലത്ത് വാതരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്‍റ് റുമറ്റോളജിസ്റ്റായ ഡോ.വിഷ്ണു.എസ്.ചന്ദ്രനാണ്. 

MORE IN HELP DESK
SHOW MORE
Loading...
Loading...